¡Sorpréndeme!

ഒടിയന് അപൂർവ റെക്കോർഡ് | #Odiyan | #Mohanlal | filmibeat Malayalam

2018-11-20 1 Dailymotion

Odiyan Movie Record
ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോസ്റ്റ് എവെയ്റ്റഡ് സിനിമകളുടെ ലിസ്റ്റിലാണ് ഒടിയനും ഇടം നേടിയത്. നാലാം സ്ഥാനമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഐഎംഡിബി ലിസ്റ്റില്‍ ചിത്രത്തിന് നാലാം സ്ഥാനം ലഭിച്ചുവെന്നുള്ള സന്തോഷം പങ്കുവെച്ചത് മഞ്ജു വാര്യരായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തമിഴ് ബോളിവുഡ് സിനിമകള്‍ക്കൊപ്പമാണ് ഒടിയനും സ്ഥാനം നേടിയത്.
#Odiyan